Post Category
ഗതാഗത നിയന്ത്രണം
കോങ്ങാട്-കഞ്ഞിക്കുളം റോഡിൽ ടാറിങ് പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന്(നവംബർ 26) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗത നിയന്ത്രണം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ഫോൺ: 7594971167
date
- Log in to post comments