Skip to main content
കാണ്മാനില്ല

കാണ്മാനില്ല

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നവംബര്‍ 17 മുതല്‍ ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി രംഗാപുരം സ്വദേശി ബൊപ്പണ്ണ സൂര്യനാരായണയെ (70) കാണാതായതായി പാലക്കാട് റെയില്‍വേ പൊലീസ് അറിയിച്ചു. വെള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം. 173 സെന്റീമീറ്റര്‍ ഉയരവും മെലിഞ്ഞ ശരീരപ്രകൃതിയുമുള്ള ഇദ്ദേഹത്തിന് ഇരുണ്ട നിറമാണ്. വിവരം ലഭിക്കുന്നവര്‍ 9497981121, 0491 2555218 എന്നീ നമ്പറുകളില്‍ അറിയിക്കണം.

date