Skip to main content

ആർ.സി.സി.യിൽ പി.ആർ.ഒ.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസംബർ 15 വൈകിട്ട് മൂന്നിനകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.rcctvm.gov.in.

പി.എൻ.എക്‌സ്. 4997/2026

date