Post Category
എക്സ്പോർട്ട് വർക്ക് ഷോപ്പ്
അമ്പലപ്പുഴ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ ചുങ്കം കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി ഹാളിൽ എക്സ്പോർട്ട് വർക്ക് ഷോപ്പ് നടത്തുന്നു. ഡിസംബർ ഒന്നാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് വർക്ക് ഷോപ്പ് സംഘടിപ്പിക്കുന്നത്. എക്സ്പോർട്ട് നടപടി ക്രമങ്ങൾ, ലോജിസ്റ്റിക്സ് ആന്റ് ഫിനാൻസ് സഹായങ്ങൾ, ആഗോള വിപണിയിലെ അവസരങ്ങൾ, തപാൽ വകുപ്പ് മുഖേനയുള്ള കയറ്റുമതി സാധ്യതകൾ എന്നിവയെക്കുറിച്ച് വിദഗ്ധർ ക്ലാസ്സുകൾ നയിക്കും.
ഫോൺ : 9847776352,9495008514,9567699639
date
- Log in to post comments