Skip to main content

*സൗജന്യ പരിശീലനം*

കൽപ്പറ്റ പുത്തൂർവയലിലുള്ള എസ്.ബി.ഐ. ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ ബ്യൂട്ടീഷ്യൻ പരിശീലനം നൽകുന്നു. നവംബർ 25ന് ആരംഭിക്കുന്ന 35 ദിവസത്തെ പരിശീലനത്തിലേക്ക് 18നും 50നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരായ യുവതികൾക്ക് അപേക്ഷിക്കാം. ഫോൺ: 6238213215, 8078711040.

date