Post Category
*എം എൽ എ ഫണ്ട് അനുവദിച്ചു*
മന്ത്രി ടി സിദ്ദിഖിന്റെ എം എൽ എ പ്രത്യേക വികസന നിധിയില്‍ ഉൾപ്പെടുത്തി മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിന് ബോലെറോ ക്യാമ്പർ ഫോർ വീലർ വാഹനം വാങ്ങൽ പ്രവൃത്തിക്കായി 9.30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
date
- Log in to post comments