Post Category
ഇ.എസ്.ഐ.സി, ഇ.പി.എഫ്. പരാതി പരിഹാര മേള
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ഇ.എസ്.ഐ.സി.) ഏറ്റുമാനൂർ ബ്രാഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പരാതി പരിഹാര മേളയും ബോധവത്ക്കരണ സെമിനാറും നവംബർ 27നു രാവിലെ 10 മുതൽ
ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ മുനിസിപ്പൽ ഓഫീസ് കൗൺസിൽ ഹാളിൽ നടക്കും.
ഇ.എസ്.ഐ.സി, ഇ.പി.എഫ്. എന്നിവയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാര്‍ എന്നിവർക്കായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഫോൺ: 0481 2533795.
date
- Log in to post comments