Post Category
ദർഘാസ് ക്ഷണിച്ചു
കോട്ടയം പോളിടെക്നിക് കോളജ് ക്യാമ്പസിനുള്ളിലെ പുല്ലും കാടും മെഷീൻ ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഡിസംബർ 9 ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പലിന്റെ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ :0481-2361884, 236110
date
- Log in to post comments