Post Category
അപേക്ഷ ക്ഷണിച്ചു
അസാപ് കോട്ടയം ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹ്രസ്വകാല കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. ഫണ്ടമെന്റൽസ് ഓഫ് ടാബ്ലോ വിഷ്വലൈസേഷൻ (30 മണിക്കൂർ), ഡേറ്റ അനലിറ്റിക്സ് യൂസിംഗ് പൈത്തൺ (20 മണിക്കൂർ) എന്നിവയാണ് കോഴ്സുകൾ. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഐ.ടി. ലാബിലാണ് പരിശീലനം. താത്പര്യമുള്ളവർ https://docs.google.com/forms/d/e/1FAIpQLSe3nCDbg0Z97Wq-WXXH37DHB8pPE0Csz6P0NTj5PNKcGjAuHg/viewform എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. ഫോൺ: 7356197639.
date
- Log in to post comments