Skip to main content

ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ധനസഹായം

സാമൂഹ്യനീതി വകുപ്പ് ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി നടപ്പാക്കുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായം ഉൾപ്പെടെയുള്ള ഗുണഭോക്തൃ പദ്ധതികൾക്ക്  അപേക്ഷിക്കാം. അപേക്ഷകൾ സാമൂഹ്യനീതി വകുപ്പിന്‍റെ സുനീതി പോർട്ടലിലൂടെ (suneethi.sjd.kerala.gov.in) ഓൺലൈനായി സമർപ്പിക്കണം.

date