Post Category
ജില്ലാ പാചകവാതക ഓപണ്‍ ഫോറം ഡിസംബര്‍ ഒന്നിന്
മലപ്പുറം ജില്ലയിലെ പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജില്ലാ പാചകവാതക ഓപ്പണ്‍ ഫോറം ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് 2.30-ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പാചക വാതക വിതരണവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ ഓപണ്‍ ഫോറത്തില്‍ ഉന്നയിക്കാന്‍ അവസരമുണ്ട്.
date
- Log in to post comments