Post Category
ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) റാങ്ക് പട്ടിക റദ്ദാക്കി
മലപ്പുറം ജില്ലയിലെ ഹൈസ്കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്) തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദാക്കി. 2023 ഒക്ടോബര്‍ 11 ന് നിലവില്‍ വന്ന 870/2023/SSIII കാറ്റഗറി നമ്പര്‍ റാങ്ക് പട്ടികയുടെ മൂന്ന് വര്‍ഷത്തെ കാലാവധി 2026 ഒക്ടോബര്‍ 12-ന് അര്‍ധരാത്രി പൂര്‍ത്തിയായതിനാലാണ് റദ്ദാക്കിയത്.
date
- Log in to post comments