Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

തിരൂര്‍ ടി.എം.ജി. കോളേജില്‍ 2016 മുതല്‍ 2022 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ പ്രവേശനം നേടി കോഴ്സ് പൂര്‍ത്തിയാക്കിയവരില്‍ ഇതുവരെ കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ഥികള്‍ തുക കൈപ്പറ്റണമെന്ന് കോളെജ് പ്രിന്‍സിപ്പല്‍ അറിയിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി. കോഡ് എന്നിവ വ്യക്തമാകുന്ന ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതം ഡിസംബര്‍ 10-നകം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

 

date