Skip to main content

കെല്‍ട്രോണില്‍ ഗ്രാഫിക്‌സ് ഡിസൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ണിന്റെ നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയുള്ള ക്രിയേറ്റിവ് ഗ്രാഫിക്‌സ് ഡിസൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. തൃക്കണാപുരം കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയിനിങ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണ്‍ നോളജ് സെന്ററിലാണ് കോഴ്‌സ്. ഫോണ്‍- 0494-2697288, 8590605276.

date