Skip to main content

താത്കാലിക ഡോക്ടര്‍ ; അഭിമുഖം

രാമപുരം  ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തില്‍ താത്കാലിക അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 25ന് നടക്കും. എം.ബി.ബി.എസും കേരള ടി.സി.എം.സി രജിസ്‌ട്രേഷനുമുള്ളവരെയാണ് പരിഗണിക്കുന്നത്. ഉഴവൂര്‍ ബ്ലോക്ക്, രാമപുരം ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന. ഫോണ്‍-04822-263806

date