Post Category
ടെൻഡർ ക്ഷണിച്ചു
കോഴിക്കോട് ഐ.സി.ഡി.എസ് അർബൻ-4 കാര്യാലയത്തിന് കീഴിൽ സക്ഷം പദ്ധതിയിൽ ഉൾപ്പെടുത്തി ഒൻപത് അങ്കണവാടി കെട്ടിടങ്ങളിൽ ബാലസൗഹൃദ പെയിന്റിങ് നടത്തുന്നതിനും പഠനസാമഗ്രികൾ വിതരണം ചെയ്യുന്നതിനും വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. അടങ്കൽ തുക 500000 രൂപയാണ്.
ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ എട്ട് വൈകിട്ട് മൂന്ന് വരെ. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ കോഴിക്കോട് ചെറുവണ്ണൂരിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടാം.
ഫോൺ: 0495 2481145.
date
- Log in to post comments