Post Category
നിര്‍വഹണാനുമതി നല്‍കി
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി-കൊളക്കാട് സെന്റര്‍ റോഡ് അഞ്ചു ലക്ഷം രൂപയ്ക്കും എടയൂര്‍ ഗ്രാമപഞ്ചായത്തിലെ അമ്പലപ്പറമ്പ്- ആല്‍പറ്റപ്പടി റോഡ് ആറു ലക്ഷം രൂപയ്ക്കും വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍വഹണാനുമതി നല്‍കി.
date
- Log in to post comments