Post Category
അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍മേള
അസാപ് കേരളയുടെ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നവംബര്‍ 28-ന് തൊഴില്‍മേള നടക്കും. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 28-ന് രാവിലെ 10 ന് ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സഹിതം കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ എത്തണം. ഫോണ്‍-9495999704.
date
- Log in to post comments