Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ആലുവ കീഴ്‌മാട് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് ടാങ്കർ ലോറിയിൽ ശുദ്ധജലം എത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു.
ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 7ന് ഉച്ചയ്ക്ക് 12 വരെ.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിസമയത്ത് സ്‌കൂൾ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0484-2623673.

date