Skip to main content

നവംബര്‍ 30 നകം ലൈസന്‍സ് പുതുക്കണം

കേരള പഞ്ചായത്ത് രാജ് ആക്ട് 2025 ലെ പുതുക്കിയ സംരംഭക ലൈസന്‍സ് ചട്ടങ്ങള്‍ പ്രകാരം ഏതൊരു സ്ഥലത്തും പഞ്ചായത്തിന്റെ അനുമതിയോ ലൈസന്‍സോ കൂടാതെ വ്യാപാരം, സംരംഭം, ഉല്‍പ്പാദക വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ ലൈസന്‍സ് എടുത്തിട്ടില്ലാത്തവര്‍ നവംബര്‍ 30 നകം അതിനായി അപേക്ഷ സമര്‍പ്പിക്കണമെന്നും ലൈസന്‍സ് എടുക്കാത്തപക്ഷം പിഴ ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04682 350229.

date