Skip to main content

പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം ഇന്ന് (22ന്)

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നവംബര്‍ 22ന് രാവിലെ എട്ടിന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ അഡ്വ. അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിക്കും.

date