Post Category
ഗതാഗത നിരോധനം
മല്ലപ്പളളി ബ്ലോക്കിലെ കുന്നന്താനം, കവിയൂര്‍, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഉത്താനത്തുപടി മുതല്‍ നെല്ലിമല വരെയും മുണ്ടിയപ്പളളി ബാങ്ക് മുതല്‍ ശാസ്താംങ്കല്‍ വരെയുമുള്ള റോഡിന്റെ ടാറിംഗ് നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹന ഗതാഗതം ഇന്ന് (നവംബര്‍ 21) മുതല്‍ ഏഴ് ദിവസത്തേക്ക് നിരോധിച്ചതായി പത്തനംതിട്ട പിഐയു എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments