Skip to main content

സൗജന്യ നിയമസഹായ ക്ലിനിക്

പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (നവംബര്‍ 21) രാവിലെ 11 മുതല്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വിമുക്തഭടന്മാര്‍ക്ക് നിയമസഹായ സേവനം ലഭ്യമാക്കുന്നതിനായി നിയമസഹായ ക്ലിനിക് സിറ്റിംഗ് നടത്തുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍ : 0466 2961104.
 

date