Post Category
സ്‌കോള്‍ കേരള ഒന്നാംവര്‍ഷ സമ്പര്‍ക്ക ക്ലാസുകള്‍ നവംബര്‍ 21 മുതല്‍
സ്‌കോള്‍ കേരള ഒന്നാംവര്‍ഷ ഓപ്പണ്‍, റെഗുലര്‍ വിദ്യാര്‍ഥികളുടെ സമ്പര്‍ക്ക ക്ലാസുകള്‍ നവംബര്‍ 21 രാവിലെ 10 ന് അടൂര്‍ സര്‍ക്കാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിക്കും. വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരളയുടെ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ക്ലാസില്‍ ഹാജരാകണം. എല്ലാ വിദ്യാര്‍ഥികളും സമ്പര്‍ക്ക ക്ലാസുകളില്‍ പങ്കെടുക്കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 8078104255.
date
- Log in to post comments