Post Category
ലേലം
റവന്യൂ റിക്കവറി തുകയായ 1482051/- തുക ഈടാക്കുന്നതിനായി മൂത്തേടം വില്ലേജിലെ സര്‍വേ നമ്പര്‍ 1279/3-ലെ 0.0769 ഹെക്ടര്‍ സ്ഥലം ഡിസംബര്‍ 14 ന് രാവിലെ 11 ന് നിലമ്പൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.
date
- Log in to post comments