Skip to main content

കാണ്‍മാനില്ല

തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസിയായ ധര്‍മനെ (28) ഒക്ടോബര്‍ 25 മുതല്‍ കാണാതായി. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന വ്യക്തിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കുറ്റിപ്പുറം സബ് ഇന്‍സ്‌പെക്ടറെ 9497947223 എന്ന നമ്പറിലോ പ്രതീക്ഷാഭവനെ 8714619980 എന്ന നമ്പറിലോ അറിയിക്കണം.

date