Skip to main content

തൃത്താലയിലെ രണ്ട് റോഡുകള്‍ക്ക് ഏഴു കോടി രൂപയുടെ ഭരണാനുമതി

തൃത്താലയിലെ പുതിയതായി വരുന്ന രണ്ട് പ്രധാന റോഡുകള്‍ക്ക് ഏഴു കോടി രൂപയുടെ ഭരണാനുമതി. മല- ചാലിശ്ശേരി റോഡിന് നാലുകോടി രൂപയും മാത്തൂര്‍- ആമക്കാവ് റോഡിന് മൂന്നുകോടി രൂപയും അനുവദിച്ചതായി വി.ടി ബല്‍റാം എം എല്‍ എ അറിയിച്ചു.

date