Post Category
ഗതാഗത നിയന്ത്രണം
കൊപ്പം - മുക്കായി റോഡിലെ കൾവർട്ടിന്റെയും റോഡിന്റെയും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ ഇന്ന് മുതൽ (നവംബർ 18) ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിയന്ത്രിക്കുമെന്നും, അതിനാൽ വാഹനങ്ങൾ കൽമണ്ഡപം ബൈപ്പാസിലൂടെ തിരിഞ്ഞു പോകണമെന്നും പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
date
- Log in to post comments