Skip to main content

തൃശ്ശൂർ-കാഞ്ഞാണി-വാടാനപ്പിള്ളി റോഡിൽ നവംബർ 21 രാത്രി മുതൽ ഗതാഗത നിയന്ത്രണം*

തൃശ്ശൂർ - കാഞ്ഞാണി - വാടാനപ്പിള്ളി പൊതുമരാമത്ത് റോഡിൽ പടിഞ്ഞാറേകോട്ട മുതൽ എറവു വരെ ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 21 രാത്രി ഒമ്പത് മുതൽ പ്രവൃത്തി പൂർത്തിയാകുന്നത് വരെ ഈ ഭാഗത്ത് വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പുഴക്കൽ പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date