Skip to main content

*കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ്: പെൻഷൻ മസ്റ്ററിങ് തീയതി നീട്ടി*

 കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് തൊഴിലാളി, കുടുംബ, സാന്ത്വന പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്കുള്ള മസ്റ്ററിങ് തീയതി നവംബർ 30 വരെ സർക്കാർ നീട്ടി നൽകിയതായി തൃശ്ശൂർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.

date